അനുശോചന യോഗം നടത്തി

താമരശ്ശേരി :കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സജീവ പ്രവർത്തകനും ,എക്സിക്യൂട്ടീവ് മെമ്പറും,ഓലയിൽ മെസ്സ് നടത്തിപ്പുകാരനുമായയ സൈദ് അണ്ടോണയുടെ,നിര്യാണത്തിൽ അനുശോചന യോഗം നടത്തി, KHRAതാമരശ്ശേരി യൂണിറ്റ് പ്രസിഡണ്ട് അബൂബക്കർ ഷൈൻ ,സെക്രട്ടറി രജീഷ് മാത,ട്രഷറർ രതീഷ് കണ്ണന്‍ സ് ,വർക്കിംഗ് പ്രസിഡണ്ട് ബാബു റിലാക്സ് ഫാസ്റ്റ് ഫുഡ്,വനിതാ വിംഗ് സെക്രട്ടറി അനിത മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരും അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍