കൊല്ലംപറമ്പിൽ കെ.സി. ജോർജ് നിര്യാതനായി.
പുതുപ്പാടി: ഈങ്ങാപ്പുഴ കൊല്ലംപറമ്പിൽ കെ.സി. ജോർജ് (90) നിര്യാതനായി.
ഭാര്യ: മറിയാമ്മ
മക്കൾ: ബെറ്റ്സി, ബിജു, ബിനു, ബിന്ദു നിലമ്പൂർ, ബിന്നി.
മരുമക്കൾ: ജെസ്സി, ജോസി, പ്രസാദ് നിലമ്പൂർ, ജോയ്‌സി.
സംസ്‍കാരം നാളെ (11-9-2023, തിങ്കളാഴ്ച) രാവിലെ 10 മണിക്ക് ഐ.പി.സി. പുതുപ്പാടി സെമിത്തേരിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍