കുറുപ്പച്ചൻകണ്ടി ബഷീർ നിര്യാതനായി.


കട്ടിപ്പാറ:വെട്ടിഒഴിഞ്ഞ തോട്ടം കുറുപ്പച്ചൻകണ്ടി ബഷീർ (55) നിര്യാതനായി .
ഭാര്യ.റംല
 മക്കൾ: റമീസ് , നിയാസ് ,മർകസ് ശരീഅത്ത് കോളേജ് വിദ്യാർത്ഥി ജാബിർ മുസ്ലിയാർ , ഫാത്തിമ ഹുദ .
മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 
1 : മണിക്ക് വി ഒ ടി ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍