എയ്ഞ്ചൽ മരിയ യാത്രയായി
നാദാപുരം : ആംബുലൻസ് ഡ്രൈവർ വിലങ്ങാട് സ്വദേശി ദീപ ജോസഫിന്‍റെ മകള്‍ എയ്ഞ്ചല്‍ മരിയ (17)അന്തരിച്ചു.
കല്ലാച്ചിഗവ.ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു.
അർബുദ രോഗത്തിന് കോഴിക്കോട് മെഡിൽ കോളേജിൽ ചികിത്സയിലിരിക്കുകയാണ് ജീവൻ വെടിഞ്ഞത്. രണ്ട് വർഷം
മുമ്പ് എയ്ഞ്ചൽ മരിയയ്ക്ക് പാമ്പ് കടിയേറ്റ്
ഗുരുതരാവസ്ഥയിലായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍