കറുത്തേടത്ത് അയ്യപ്പൻ നിര്യാതനായി.

താമരശ്ശേരി : കെ എസ് ആർ ടി സി റിട്ടയേർഡ് ജീവനക്കാരൻ കറുത്തേടത്ത് അയ്യപ്പൻ (87) നിര്യാതനായി.

 സംസ്കാരം ഇന്ന് (10-09-2023-ഞായർ) വൈകുന്നേരം 04:00-മണിക്ക് ഉള്ളിയേരി ശ്മശാനത്തിൽ.

 ഭാര്യമാർ: പരേതയായ കുഞ്ഞമ്മ ടീച്ചർ, സാവിത്രി.

 മക്കൾ: ബിന്ദു കെ (സീനിയർ സൂപ്രണ്ട് എ ഇ ഒ ഓഫീസ് താമരശ്ശേരി), സിന്ധു കെ (വി ഇ ഒ കട്ടിപ്പാറ പഞ്ചായത്ത്), പരേതനായ പ്രവീൺ.

 മരുമക്കൾ അയ്യപ്പൻ കെ (റിട്ട. മാനേജർ കേരളാ ഗ്രാമീണ ബാങ്ക് - ഓമശ്ശേരി), ശ്രീധരൻ (ഡെപ്യൂട്ടി തഹസിൽദാർ, എയർപോർട്ട്, കോഴിക്കോട്). സഹോദരങ്ങൾ: പാർവതി സി ടി (റിട്ട.മാനേജർ കൊച്ചി…

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍