വേളാട്ടുകുഴിയിൽ ഹംസ നിര്യാതനായി

കട്ടിപ്പാറ:ചമൽ -വെണ്ടേക്കുംച്ചാൽ:
 വെണ്ടേക്കുംച്ചാൽ താമസിക്കുന്ന വേളാട്ടുകുഴിയിൽ ഹംസ (75) നിര്യാതനായി

ഭാര്യ: കുഞ്ഞാമിന

മക്കൾ: സക്കീന,ജാഫർ,സാജിത,സക്കീർ.

മരുമക്കൾ: സലാം, റഷീദ്, ജസീല, നസീറ

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് മലപുറം ജുമാമസ്ജിദിൽ നടക്കും.
-

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍