കണ്ണൂരിൽ ക്രിസ്മസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ച നിലയിൽ
കണ്ണൂരിൽ ക്രിസ്മസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ച നിലയിൽ. കുറുവ കാഞ്ഞിരയിലെ നിസാറിന്റെ മകൻ കെ എം ഫർഹാൻ ആണ് മരിച്ചത്. തോട്ടട എന്‍ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയാണ്. ഡ്രൈവിങ്ങ് ടെസ്റ്റിൽ പരാജയപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു ഫർഹാൻ എന്ന് ബന്ധുക്കൾ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍