പാമ്പുകടിയേറ്റ് പോത്ത് ചത്തു
താമരശ്ശേരി:കോരങ്ങാട് പാമ്പുകടിയേറ്റ് പോത്ത് ചത്തു.വയലിൽ കെട്ടിയ രണ്ട് വയസ്സോളം പ്രായമുള്ള കോരങ്ങാട് സ്വദേശി നബീസയുടെ പോത്താണ് പാമ്പുകടിയേറ്റ് ചത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.പഞ്ചായത്ത് മൃഗാശുപത്രി വഴി വിതരണം ചെയ്ത പോത്താണ് പാമ്പുകടിയേറ്റ് ചത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍