മിന്നലേറ്റ് വീട് തകര്‍ന്നു
താമരശ്ശേരി :ഇടിമിന്നലേറ്റ് വീട് തകർന്നു. വീട്ടിനുള്ളിലെ വൈദ്യുതിബന്ധം പൂർണമായും കത്തിനശിച്ചു.
കോരങ്ങാട് സൈദ് മുഹമ്മദിന്റെ വീടിനാണ് ഇന്നലെ വൈകിയത്തോടെ ഇടിമിന്നലേറ്റത്. വീടിന്റെ ജന ചില്ലുകൾ പൊട്ടിത്തെറിക്കുകയും വൈദ്യുതി മീറ്റർ വയറിങ് എന്നിവ കത്തി നിർത്തിയും ചെയ്തു. വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സമീപപ്രദേശങ്ങളിലും സമ്മാനരീതിയിൽ
വീടിന് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. സംഭവസ്ഥലം കെഎസ്ഇബി അധികൃതർ സന്ദർശിച്ചു.
