ടി. എം. ജോർജ്ജ് തോട്ടത്തിൽ നിര്യാതനായി

താമരശ്ശേരി :താമരശ്ശേരി ചാവറ  ഹോസ്പിറ്റൽ സമീപം താമസിക്കുന്ന  ടി. എം. ജോർജ്ജ്  തോട്ടത്തിൽ  (88 ) നിര്യാതനായി.

ഭാര്യ : കുഞ്ഞമ്മ ജോർജ്

മക്കൾ :റെജി ജോർജ് ( കോരങ്ങാട് )
സജി ജോർജ് ( കോരങ്ങാട് )
ജിജു ജോർജ് ( ചവറ ഹോസ്പിറ്റൽ സമീപം )
ജെസ്സി ജോർജ് (എറണാകുളം )

സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുതുപ്പാടി ബ്രദറൺ സഭാ സെമിത്തേരിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍