മാനിപുരത്ത് മൂന്ന് പേർക്ക് കുറുക്കന്റെ കടിയേറ്റു,
കൊടുവള്ളി : മാനിപുരത്ത് മൂന്ന് പേർക്ക് കുറുക്കന്റെ കടിയേറ്റു.കുളത്തക്കര ഇടിവെട്ടി മലയിലാണ് സംഭവം. അനി, ലസിത, മകൻ അജയ് എന്നിവർക്കാണ് കടിയേറ്റത്.
മൂവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി
