വാഹന പരിശോധനയ്ക്കിടെ പോലീസിനു നേരെ ഭീഷണി;യുവാവിനെതിരെ കേസ്

താമരശ്ശേരി: പുനൂർ ചീനി മുക്കിൽ  കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ പോലീസിനു നേരെ ഭീഷണി മുഴക്കുകയും, ഇവിടെ വെച്ച് വാഹന പരിശോധന നടത്താൻ പാടില്ലായെന്ന് ആവശ്യപ്പെടുകയും, വീഡിയോ ചിത്രീകരിക്കുകയും ചെയ്ത 
കോമാട് നാസർ എന്നയാൾക്കെതിരെയാണ് ബാലുശ്ശേരി എസ് ഐ യുടെ പരാതിയിലാണ് കേസെടുത്തത്. 
കഴിഞ്ഞ ഏഴാം തിയ്യതിയായിരുന്നു പരാതിക്ക് ആധാരമായ സംഭവം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍