ചാലുമ്പാട്ടിൽ മറിയ നിര്യാതയായി

താമരശ്ശേരി: പരേതനായ മൊയ്തീൻ കുഞ്ഞി (ഒറുക്കായിന്റെ) ഭാര്യ ചാലുമ്പാട്ടിൽ മറിയ (67) നിര്യാതയായി
മക്കൾ : റഹീം, ഗഫൂർ, അബ്ദു നാസ്സർ, ആശിഫ.
മരുമക്കൾ : ജാബിർ,സുഹറ,നൗഷിദ, ജംഷീന.
മയ്യത്ത് നിസ്ക്കാരം: ഇന്ന് രാത്രി 8 മണിക്ക് കിടവൂർ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍