മണ്ഡലകാല അന്നദാനം ആരംഭിച്ചു
താമരശ്ശേരി : വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് സമിതി താമരശ്ശേരിയിൽ ശബരിമല തീർത്ഥാടകർക്കും സ്വാമിമാർക്കും വേണ്ടി നടത്തിവരുന്ന മണ്ഡലകാല അന്നദാനം പെരുമ്പള്ളി കരുവൻകാവ് അയ്യപ്പക്ഷേത്ര പരിസരത്ത് ആരംഭിച്ചു.
താമരശ്ശേരി കോട്ടയിൽ ക്ഷേത്രം മേൽശാന്തി കരുവാറ്റ ബാബു നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി സതീഷ് ബാലുശ്ശേരി, ജില്ലാ ജോ : സെക്രട്ടറി സജീവ് ആചാരി, പ്രഖണ്ഡ് പ്രസിഡന്റ് മനോജ് പെരുമ്പള്ളി, സെക്രട്ടറി വികാസ് കാരാടി, ഗിരീഷ് കോരങ്ങാട് , കരുവൻ കാവ് ക്ഷേത്ര രക്ഷാധികാരി വിജയ ബാലൻ , ക്ഷേത്ര സെക്രട്ടറി അനീഷ്, ബി .ജെ പി താമരശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാൻ കരിഞ്ചോല, ബി.ജെ.പി കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി അനിൽകുമാർ ,നിനീഷ് കട്ടിപ്പാറ , സുബീഷ് അമ്പായത്തോട് ,ശ്രീമതി
ബിന്ദു സുരേന്ദ്രൻ , ഷീബ അനിൽ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍