നാടിനെ കണ്ണീരിലാഴ്‌ത്തി ഷിനാസിന്റെ വിയോഗം
താമരശ്ശേരി : ഒരു നാടിനെ കണ്ണീരിലാഴ്‌ത്തി മുഹമ്മദ് ഷിയാസിന്റെ വിയോഗം. താമരശ്ശേരി കോരങ്ങാട് സ്വദേശി കെ. ഷാനവാസ് ഷാഹിദ ദമ്പതികളുടെ നാലു മക്കളിൽ മൂത്ത മകനാണ് ഷിയാസ് പൊതുവേ നാട്ടുകാരിൽ സൗഹൃദം പങ്കിടുന്ന വ്യക്തിത്വമായിരുന്നു. ഇന്നലെ എട്ടുമണിയോടെ ആയിരുന്നു വിയോഗം.
മുഹമ്മദ് ഷിയാസിന്റെ മരണവാർത്തയറിഞ്ഞ് വിശ്വസിക്കാതെ പലയിടങ്ങളിൽ നിന്നും നാട്ടുകാർക്ക് ഫോൺ വിളി എത്തി ഫുട്ബോൾ പ്രേമിയായിരുന്ന ഷിയാസ് ജില്ലയിലെ പലയിടങ്ങളിലും ആയി
ബന്ധം സ്ഥാപിച്ചിരുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍