നടുക്കണ്ടി കാർത്ത്യായനി നിര്യാതയായി
കട്ടിപ്പാറ പരേതനായ നടുക്കണ്ടി ശങ്കരന്റെ ഭാര്യ കാർത്ത്യായനി( 91) നിര്യാതയായി.
മക്കൾ. പരേതനായ അശോകൻ, ശ്രീനിവാസൻ, ലോഹിതാക്ഷൻ, നളിനാക്ഷൻ, മുരളിധരൻ, ഷൈലജ,
മരുമക്കൾ. വത്സല, സുലോചന, സജിനി,പ്രീതി, ഉഷ, ശിവദാസൻ കൂട്ടാലിട
സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണി തറവാട് വിട്ടു വളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍