മാമ്പള്ളിക്കര ഉമ്മാത്ത നിര്യാതയായി.

കട്ടിപ്പാറ:ചമൽ പാറക്കവയൽ ഭാഗത്ത് താമസിക്കുന്ന മാമ്പള്ളിക്കര ഉമ്മാത്ത (82) നിര്യാതയായി.
ഭർത്താവ്: പരേതനായ മാമ്പള്ളിക്കര തറുവോയ്ക്കുട്ടി.

മക്കൾ :   പരേതനായ   നാസർ .
അബ്ദുൾ മുനിർ,ഫൈസല,
ലൈല

മരുമക്കൾ :  നഫിസ,റാഷിദ,
പി ടി ഉസ്സയിൻ, എം അബ്ദുൾ അസിസ്സ് .

മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക്
ചുണ്ടൻ കുഴി ജുമാ മസ്ജിദിൽ