കോളിക്കൽ തോട്ടത്തിൽ മറിയം നിര്യാതയായി.

താമരശ്ശേരി : കോളിക്കൽ തോട്ടത്തിൽ സൈതലവിയുടെ ഭാര്യ മറിയം (67) നിര്യാതയായി.
മക്കൾ : ഷമീർ , മുനീർ , താഹിറ, മുനീറ
മരുമക്കൾ : ബഷീർ നെല്ലിക്കൽ , മുജീബ് നെരോത്ത്, താജുന്നിസ പന്നൂർ, റാഷിദ ചാലക്കര സഹോദരങ്ങൾ : സൈനബ, സഫിയ, ഖദീജ, സുലൈഖ, ആസ്യ, മുഹമ്മദലി
മയ്യത്ത് നമസ്കാരം വൈകു: 5 ന് കോളിക്കൽ മഹല്ല് ജുമാ മസ്ജിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍