ചേപ്പാലചന്തച്ചൻ കണ്ടിയിൽ അബ്ദുൽ മജീദ് നിര്യാതനായി.

പൂനൂർ: ചേപ്പാല ചന്തച്ചൻ കണ്ടിയിൽ പരേതനായ അഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ മജീദ് സി കെ(റിട്ടയേർഡ് ഫാർമസിസ്ററ്) നിര്യാതനായി. 

ഭാര്യ: ആതിക്ക (കാന്തപുരം ആപ്പാടൻ കണ്ടി) 

മക്കൾ: റാനിയ തസ്‌നീം, ആയിഷ ഫിദ,മുഹമ്മദ് ഹിദാഷ് മരുമകൻ: നിബാൽ അലി (ആനയാംകുന്ന്).

 ജനാസ നിസ്കാരം ഇന്ന് തിങ്കൾ  രാവിലെ 10മണിക്ക് ചേപ്പാല ജുമാ മസ്ജിദിലും, 10.30 ന് കാന്തപുരം ജുമാ മസ്ജിദിലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍