കാല്‍പ്പന്തിന്റെ ഉയരം തേടി നഫൽ ദിയാൻ പി.കെ അണ്ടര്‍ 14 ഫുട്‌ബോള്‍ ടീമിലേക്ക്

താമരശ്ശേരി :കോഴിക്കോട് ജില്ലയിൽനിന്നും സംസ്ഥാന അണ്ടർ 14 ഫുട്ബോൾ ടീമിലേക്ക് 
നഫൽ ദിയാൻ പി.കെ  തിരഞ്ഞെടുക്കപ്പെട്ടു. 

താമരശ്ശേരി കോരങ്ങാട്  ടി .ടി മുക്ക് സ്വദേശിയായ മുനീർ ജംഷീന ദമ്പതികളുടെ മകനാണ് നഫൽ ദിയാൻ .താമരശ്ശേരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍