കാഞ്ഞിരപ്പൊയിൽ റിനൂബ നിര്യാതയായി.
പൂനൂർ : കാഞ്ഞിരപ്പൊയിൽ അബ്ദുൽ നാസറിന്റെ മകൾ റിനൂബ (27) നിര്യാതയായി.
ഭർത്താവ്: നസീഫ് - പന്നിയങ്കിയിൽ ഊരത്ത് കുറ്റ്യാടി .
മാതാവ് : ഹസീന കുറ്റിയിൽ വയലിൽ .
സഹോദരൻ . മുഹമ്മദ് റിഷാൻ. മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് തേക്കിൻ തോട്ടം ജുമാ മസ്ജിദിൽ ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍