ദശ ദിന ക്യാമ്പ്

കൊടുവള്ളി സി എച്ച് മുഹമ്മദ് കോയ ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റ് ദശ ദിന ക്യാമ്പ് തച്ചംപൊയിൽ പള്ളിപ്പുറം ഗവൺമെൻറ് മാപ്പിള യുപി സ്കൂളിൽ വിവിധ പരിപാടികളോടെ ആരംഭിച്ചു.ഗ്രാമപ്രദേശങ്ങൾ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി തച്ചംപൊയിൽ പതിനേഴാം വാർഡ്  ഇട കുന്നിൻമേൽ സംസ്ഥാനപാതയിലെ പുറമ്പോക്കിൽ പാഴ് വസ്തുക്കളും , ചെടികളും കൊണ്ട് പൂന്തോട്ടം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനം വാർഡ് മെമ്പർ Bm Arshya. യുടെ നേതൃത്വത്തിൽ സന്ദർശനം നടത്തുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍