ചെന്നൈയിൽ ജോലി ചെയ്യുന്ന മലയാളി യുവതി ഐടി സ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് വീണു മരിച്ചു.

ചെന്നൈയിൽ ജോലി ചെയ്യുന്ന മലയാളി യുവതി ഐടി സ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് വീണു മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കൽ നാഗേന്ദ്രന്റെയും (റിയൽ എസ്റ്റേറ്റ് ബിസിനസ്) മകൾ നിവേദ (21) ആണ് മരിച്ചത്.
സഹോദരി: ശ്രുതിലയ. സംസ്കാരം കോയമ്പത്തൂരിൽ നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍