കൂടത്തായിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
താമരശ്ശേരി :കൂടത്തായിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.
ഓമശ്ശേരി സ്വദേശി ഓട്ടോറിക്ഷ ഡ്രൈവർക്ക് ആണ് പരിക്കേറ്റത് ഇന്ന് പുലർച്ചയുടെ ആയിരുന്നു അപകടം മൈസൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ആണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്.
പരിക്ക് ഗുരുതരമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍