ചളിക്കോട് കാർ മരത്തിലിടിച്ച് 3 പേർക്ക് പരിക്ക്
എളേറ്റിൽ:ചളിക്കോട് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് 3പേർക്ക് പരിക്കേറ്റു , ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം, വിവാഹ സൽക്കാരത്തിന് പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം, നരിക്കുനിയിൽ നിന്ന് എത്തിയ ഫാർഫോഴ്സും നാട്ടുകാരും ചേർന്നാണ് കാറിൽ കുടുങ്ങിയ ഡ്രൈവറെ പുറത്ത് എത്തിച്ചത്
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍