താമരശ്ശേരി ജ്വല്ലറി കവർച്ച ; പ്രതികളുമായി വിവിധയിടങ്ങളിൽ തെളിവെടുപ്പ് ആയുധങ്ങളും സ്വർണവും കണ്ടെടുത്തു
താമരശ്ശേരിയിലെ ജ്വല്ലറി കവർച്ചാ സംഘം മറ്റ് മോഷണ കേസിലും പ്രതികൾ. തെളിവെടുപ്പിൽ കവർച്ചക്ക് ഉപയോഗിച്ച ആയുധങ്ങളും, 21.5 പവൻ സ്വർണവും കണ്ടെടുത്തു.
2023 ഡിസംബർ രണ്ടാം തിയ്യതി വൈകിട്ട് 6മണിക്കും ഒൻപതര മണിക്കും ഇടയിൽ താമരശ്ശേരി കോരങ്ങാട് കേളന്മാർ കണ്ടി ബീനയുടെ വീടിന്റെ വാതിൽ പൊളിച്ച് അലമാരയിൽ സൂക്ഷിച്ച10000 രൂപ കളവ് നടത്തിയതും കവർച്ച കേസിലെ പ്രതികളാണെന്ന് തെളിഞ്ഞിരുന്നു.നവാഫും, നിസാറും ചേർന്നാണ് കളവു നടത്തിയത്.
പ്രതികൾ രണ്ടുപേരും ഉൾപ്പെടെ കുടുംബസമേതം ബീനയുടെ രണ്ട് വാടകവീടുകളിലായി രണ്ടുവർഷത്തോളം താമസിച്ചിരുന്നു.
ജ്വല്ലറി കവർച്ചക്ക് ഉപയോഗിച്ച മഴു നെല്ലാംകണ്ടി പുഴയുടെ പരിസരത്തിൽ നിന്നും ഗ്രൈൻഡർ , ചുറ്റിക എന്നിവ
തച്ചംപൊയിൽ വാടക സ്റ്റോറിൽ നിന്നും കണ്ടെടുത്തിരുന്നു.
മേപ്പാടി, കല്പറ്റ, മുക്കം, കൊടുവള്ളി എന്നിവിട ങ്ങളിൽ തെളിവെടുപ്പ് നടത്തി.ഇതു വരെ173 ഗ്രാമോളം സ ്വർണം കണ്ടെടുത്തു.
ഈങ്ങാപ്പുഴ കുന്നുമ്മൽ ജ്വല്ലറിയുടെ ചുമർ തുരന്ന് അകത്ത് പ്രവേശിച്ച് വെള്ളി
ആഭരണങ്ങളും, പണവും കവർന്നതും ഇതേ സംഘമാണെന്ന് ചോദ്യം ചെയ്യലിൽ സമ്മദിച്ചിരുന്നു,സ്വർണം സൂക്ഷിച്ച ലോക്കർ
തുറക്കാനുള്ള ശ്രമം അന്ന് പരാജയപ്പെടുകയായിരുന്നു.
സ്വർണ്ണം താഴെപ്പറയുന്ന സ്ഥാപനങ്ങളിൽ നിന്നു കണ്ടെടുത്തു.
-------------------------.
1.വള്ളുവനാട് ഫിനാൻസ്, കൊടുവള്ളി.
3.91. Gm.
2.മുത്തൂറ്റ് ഫിൻകോർപ്,
മേപ്പാടി..
1.390 gm
1.22 gm.
3. ഫാഷൻ ജ്വല്ലറി, കൽപ്പറ്റ
2.73 gm
4. സെഞ്ച്വറി ഫിനാൻസ് മുക്കം..
2.04 gm
1.02 gm.
നിസാർ
-----------------------.
1. വള്ളുവനാട് ഫിനാൻസ്, കൊടുവള്ളി.
1.38gm
1.89gm.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍