കട്ടിപ്പാറ കൃഷിഭവൻ അറിയിപ്പ്


കട്ടിപ്പാറ കൃഷിഭവൻ പരിധിയിൽ 10 സെന്റോ അതിൽ കൂടുതലോ പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് ഇപ്പോൾ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കാം, അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ കോപ്പി,ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, നികുതി രസീതിന്റെ കോപ്പി എന്നിവ സമർപ്പിക്കണം, പാട്ട കൃഷി ചെയ്യുന്നവർ നികുതി രസീതിനൊപ്പം പാട്ടശീട്ടും വെക്കണം.

 കൃഷിഓഫീസർ കൃഷിഭവൻ കട്ടിപ്പാറ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍