മരഞ്ചാട്ടിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു;വഴിയാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട് കൂടരഞ്ഞി; മരംഞ്ചാട്ടി : കക്കാടംപൊയിൽ ഭാഗത്തു നിന്നും മരം കയറ്റി വന്ന പിക്കപ്പ് വാൻ മരംഞ്ചാട്ടി മർകസ്സ് ഓർഫനേജ് ഇറക്കത്തിൽ നിയന്ത്രണം വിട്ടതിനെ തുടർന്ന് അപകടത്തിൽ വഴി യാത്രക്കാരൻ മരിച്ചു വാനിന് മുന്നിൽപ്പെട്ട മരംഞ്ചാട്ടി കാക്കിരി മൊയ്ദീൻ ആണ് മരിച്ചത്.(68) വയസ്സായിരുന്നു
വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍