താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി


താമരശ്ശേരി : താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ കലാപരിപാടികൾക്കിടെ വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി.

വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം.  കോളേജ് ഗേറ്റ് പൂട്ടിയതോടെ  വിദ്യാർഥികൾ സംഘർഷവുമായി  റോഡിലേക്ക് ഇറങ്ങുകയായിരുന്നു.  താമരശ്ശേരി പോലീസ് സ്ഥലത്തെത്തിയിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍