ഓടുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടം കുറ്റ്യാടി ചുരത്തിൽ


കുറ്റ്യാടി :ഓടുന്ന കാറിന് തീ പിടിച്ചു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 
കുറ്റ്യാടി ചുരത്തിൽ വാളാംതോടിന് സമീപം ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചത്
 കുറ്റ്യാടി ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്.

കാർ യാത്രക്കാരായ രണ്ട് പേർ തീ പടരുന്നതിന്  മുമ്പ് തന്നെ പുറത്തിറങ്ങിയിരുന്നതിനാൽ ആർക്കും പരിക്കില്ല. മാനന്തവാടിയിൽ നിന്നും ഫയർഫോയ്സ് സംഭവ സ്ഥലത്ത് എത്തി തീ അണച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍