അഡ്വ :അസ്നിയയെ ഡിവൈഎഫ്ഐ ആദരിച്ചു.

താമരശ്ശേരി:ബിബിഎ, എൽഎൽബി  ബിരുദം നേടിയ കോരങ്ങാട് ആനപ്പാറ പൊയിൽ ഹംസ - നാസിയ ദമ്പതികളുടെ മകൾ അഡ്വ : അസ്നിയ പി .പിയെ  ഡിവൈഎഫ്ഐ കോരങ്ങാട് യൂണിറ്റ് ആദരിച്ചു.

ചടങ്ങിൽ സിപിഐഎം താമരശ്ശേരി ഏരിയ സെക്രട്ടറി കെ ബാബു  അസ്നിയക്ക് ഉപഹാരം നൽകി ആദരിച്ചു.. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍