മാപ്പിളപ്പാട്ട് ഗായകൻ ആദം നെടിയനാട് അന്തരിച്ചു


നരിക്കുനി :പ്രശസ്ത മാപ്പിളപ്പാട്ട്  ഗായകനും എളേറ്റിൽ എംജെ ഹയർ സെക്കൻ്ററി സ്കൂൾ പ്യൂണും ആയിരുന്ന  മൂർഖൻകുണ്ട്  
ആദം നെടിയനാട്(72) നിര്യാതനായി.
മയ്യിത്ത് നിസ്കാരം ഇന്ന് ശനി രാത്രി 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽനടക്കും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍