താമരശ്ശേരിയുടെ ഹൃദയം കീഴടക്കി റാസയും, ബീഗവും.
താമരശ്ശേരി :ഗില്ലേജ് ഫെസ്റ്റീവിയം താമരശ്ശേരിയിൽ സംഘടിപ്പിച്ച ഗസല്‍ സന്ധ്യ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. റസാ -ബീഗം ദമ്പതികളുടെ ഗസല്‍ വിരുന്ന് നാട്ടുകാര്‍ക്കായി ഒരുക്കിയത്.
പരിപാടിയില്‍ വന്‍ ജനസാന്നിധ്യമുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍