പെരുമ്പള്ളി മലയിൽ നുസ് ഹത്ത് നിര്യാതയായി

പുതുപ്പാടി : പെരുമ്പള്ളി മലയിൽ  മുഹമ്മദിൻറെ മകൾ നുസ് ഹത്ത് (41)നിര്യാതയായി.

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

മാതാവ്: സഫിയ

ഭർത്താവ്: ഫൈസൽ മാടത്തും പറമ്പത്ത് [അണ്ടോണ ]

മക്കൾ: ഫെബ്ന, ഫാത്തിമറിൻഷ, നിയാ ഫാത്തിമ, പരേതയായ അയിശ നൗറിൻ

മരുമകൻ:ജംനാസ് ഏകരൂൽ

മയ്യത്ത് നിസ്കാരം [നാളെ 23/3/24 ശനി ] രാവിലെ 8 മണിക്ക് പെരുമ്പള്ളി ജുമാ മസ്ജിദ് 8-15 ന് മലോറം ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍