വേണാടി ഫാത്തിമ നിര്യാതയായി

കട്ടിപ്പാറ: വേണാടി ഫാത്തിമ ( 72 ) നിര്യാതയായി

പൂനൂർ എസ്റ്റേറ്റിലെ ദിവസക്കൂലി തൊഴിലാളിയും, പ്രസവ ശുശ്രൂഷ  മേഖലയിൽ ഏറെക്കാലം സേവനം ചെയ്തിരുന്നയാളുമായിരുന്നു.

പിതാവ് പരേതനായ മൊയ്തീൻ വേണാടി, മാതാവ്: ആമിനേയി

സഹോദരൻ പരേതനായ മുക്കിൽ മുസ്ല ഹാജി വേണാടി,

സഹോദരി: മറിയം വേണാടി.

മയ്യിത്ത് നിസ്ക്കാരം 1:30 PM ന് മണിക്ക് വാടിക്കൽ ജുമാ മസ്ജിദിലും, 3:00 PM ന് വെട്ടി ഒഴിഞ്ഞ തോട്ടം ജുമാ മസ്ജിദിലും 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍