നേരോംപാറമ്മൽ ടിന്റു രാജ് നിര്യാതനായി.
താമരശ്ശേരി: തച്ചംപൊയിൽ നേരോംപാറമ്മൽ രാജന്റെ മകൻ ടിന്റു രാജ്
( 30 ) നിര്യാതനായി. താമരശ്ശേരി ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു.
മഞ്ഞപ്പിത്തത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിലായിരുന്നു.
മാതാവ്: വിജയകുമാരി
ഭാര്യ: നീതു : മകൾ . പാർവണ (6)
സഹോദരങ്ങൾ.ടിനു .ടിജിൻ
സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍