പുത്തൻ വീട്ടിൽ പടിക്കൽ സാറ നിര്യാതയായി.

പൂനൂർ : തേക്കും തോട്ടം പുത്തൻ വീട്ടിൽ പരേതനായ പടിക്കൽ സുലൈമാന്റെ ഭാര്യ സാറ (72) നിര്യാതയായി.

മക്കൾ : ശരീഫ് , ഷമീർ , സൗദ , റസിയ . 
മരുമക്കൾ  ഷനിബ ചാലക്കര , ഫെമിന ഏകരൂൽ ഊരോത്തിൽ നാസർ മങ്ങാട് , ഇസ്മായിൽ പാനൂർ
മയ്യത്ത് നിസ്കാരം ഇന്ന് (30.03.2024) രാത്രി 10:30 തേക്കും തോട്ടം ജുമാ മസ്ജിദിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍