താമരശ്ശേരി താലൂക്ക് ഹോസ്പിറ്റൽ ഫാർമസിസ്റ്റ് (വിജയൻ ( ബിജു ) നിര്യാതനായി
കട്ടാങ്ങൽ : കൂടത്തായി വയലോരം പരേതരായ നാഗൻ - കൊറ്റി ദമ്പതികളുടെ മകൻ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റൽ ഫാർമസിസ്റ്റ് (വിജയൻ ( ബിജു ) (52) നിര്യാതനായി
ഭാര്യ - ജുലു (ടൈപ്പിസ്റ്റ് ഫോറെസ്റ്റ് ഓഫീസ് )
മക്കൾ - അശ്വദോഷ്, ശിവാനിയ.
സഹോദരങ്ങൾ - സരോജിനി (Rtd: താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ ) ഗോപാലൻ (Rtd: DFO), നാരായണദാസ് (Rtd: CRPF)
സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് REC- കട്ടാങ്ങൽ വീട്ട് വളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍