വടക്കേപറമ്പിൽ നഫീസ ഹജ്ജുമ്മ നിര്യാതയായി

ഉണ്ണികുളം: ഇയ്യാട് മാണിക്കോത്ത് താമസിക്കും വടക്കേപറമ്പിൽ പരേതനായ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്‌ റാഫി, അബ്ദുൽ മജീദ്, പരേതയായ സുബൈദ, അബ്ദുല്ലക്കുട്ടി. മരുമക്കൾ: ജമീല, സുലൈഖ. സഹോദരങ്ങൾ: ഫാത്തിമ, ആയിഷകുട്ടി, മുഹമ്മദ്.

മയ്യിത്ത് നിസ്കാരം രാത്രി 10.30ന് ഇയ്യാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍