കരിങ്ങമണ്ണ പത്തക്കുന്നുമ്മൽ ബിന്ദു അന്തരിച്ചു


താമരശ്ശേരി: കരിങ്ങമണ്ണ പത്തക്കുന്നുമ്മൽ ശ്രീധരന്റെ മകൾ ബിന്ദു (45) അന്തരിച്ചു. മാതാവ്: ജാനകി അമ്മ. ഭർത്താവ്: പരേതനായ പത്മനാഭൻ (പപ്പൻ). മക്കൾ: അനന്ദു, അനുശ്രീ. സഹോദരങ്ങൾ: ജിഷ, ജിതേഷ്. സഞ്ചയനം തിങ്കളാഴ്ച.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍