പുയ്യോട് മലയിൽ ആയിഷ നിര്യാതയായി


താമരശ്ശേരി : പരേതനായ ഒടുമാരത്ത് അബൂബക്കറിന്റെ ഭാര്യ കോരങ്ങാട് പുയ്യോട് മലയിൽ ആയിഷ ( 75 ) നിര്യാതയായി

മക്കൾ:മുഹമ്മദ് ( ITC താമരശ്ശേരി)  .മുജീബ്. ആമിന.സൈനബ ( അടിവാരം )
മയ്യത്ത് നമസ്കാരം രാവിലെ 8 മണിക്ക് കോരങ്ങാട് ജുമ മസ്ജിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍