തോട്ടത്തിൽ ആയിശ ഹജ്ജുമ്മ നിര്യാതയായി
കത്തറമ്മൽ:പരേതനായ തോട്ടത്തിൽ അതൃമാൻ കുട്ടി ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ(88)നിര്യാതയായി.
മക്കൾ: ഉറിയങ്ങൽ മുഹമ്മദ്,സൈനുദ്ദീൻ പാറക്കണ്ടി,ഹൈദർ,ആമിന,ജമീല,സൈനബ,മൈമുന,ഷരീഫ.
മരുക്കൾ:ആമിന,റസീന,റാബിയ,താളിയിൽ മുഹമ്മദ് കച്ചേരിമുക്ക്,അതൃമാൻ കുട്ടി നരിക്കുനി,
അബൂബക്കർ നെല്ലാങ്കണ്ടി,ഉസൈൻ കുട്ടി പാലങ്ങാട്,സിദ്ദീഖ് പരപ്പൻ പൊയിൽ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍