താമരശ്ശേരിയിൽ ഐ. എൻ എൽ പ്രവർത്തകർ നാഷണൽ ലീഗിൽ ചേർന്നു.

കോഴിക്കോട് : താമരശ്ശേരിയിൽ ഐ എൻ എൽ പ്രവർത്തകർ  രാജിവെച്ചു നാഷണൽ ലീഗിൽ ചേർന്നു.

താമരശ്ശേരിയിൽ ചേർന്ന യോഗത്തിൽ  നാഷണൽ ലീഗിൽ  എത്തിയവരെ  സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുന്നസര്കോയ തങ്ങൾ മണ്ഡലം പ്രസിഡണ്ട്‌ അബ്ദുള്ളക്കോയ തങ്ങൾ എന്നിവർ ചേർന്നു സ്വീകരിച്ചു .

ഒ പി അബ്ദുൽറഷീദ്.അബ്ദുൽ വഹാബ്.മൊയ്‌ദീൻ കൊടുവള്ളി കുഞ്ഞിമരക്കാർ താമരശ്ശേരി എന്നിവർ പങ്കെടുത്തു. 

അയമുകോരങ്ങട്. ശരീഫ് തച്ചപൊയിൽ. ശംശുദ്ധീൻ. ഉമ്മർ. നൗഫൽ എം പി. നൗഫൽ എം എൻ. റഫീഖ്. സുലൈമാൻ എൻ പി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഐ എൻ എൽ പ്രവർത്തകർ കൂട്ടത്തോടെ രാ ജി വെച്ചു നാഷണൽ ലീഗിൽ ചേർന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍