മുറിമറ്റത്തിൽ ഏലിയാസ് നിര്യാതനായി
പേരാമ്പ്ര സെൻറ് ഫ്രാൻസിസ് ഇടവകാംഗമായ, മുറിമറ്റത്തിൽ ഏലിയാസ് (കടിയങ്ങാട് സെ. മേരീസ് വാർഡ്) (64) നിര്യാതനായി.
ഭാര്യ: മോളി കാഞ്ഞിരത്തിങ്കൽ (മരുതോങ്കര). മക്കൾ: Sr. എമിൽ ഏലിയാസ് FCC (കുണ്ടായിത്തോട്), സിറിൾ ഏലിയാസ് (UK ) ശവസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 10.00 ന് സ്വഭവനത്തിൽ നിന്നു ആരംഭിച്ച് പെരുവണ്ണാമൂഴി ഫാത്തിമാ മാതാ ദൈവാലയസെമിത്തേരിയിൽ നടത്തപ്പെടുന്നു.*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍