കുറുവേടത്ത് കുന്ന് ഗോപാലൻ നിര്യാതനായി

പുതുപ്പാടി: മലോറം നെരൂക്കുംചാലിൽ ലക്ഷംവീട്ടിൽ താമസിക്കും കുറുവേടത്ത് കുന്ന് ഗോപാലൻ (64) നിര്യാതനായി 

ഭാര്യ: യശോദ 
മക്കൾ: ഗിരീഷ് കുമാർ (കുട്ടൻ) ഷൈജു
(മഞ്ചാടി ബാബു) സുബിത  
മരുമക്കൾ: പ്രദീപൻ കൂരാച്ചുണ്ട്, ഷൈനി, നിഷ  സഹോദരങ്ങൾ
സംസ്ക്കാരം നാളെ 04/04/2024 (വ്യാഴം) രാവിലെ 9 മണിക്ക് പുതുപ്പാടി 
ഗ്രാമ പഞ്ചായത്ത് കാരക്കുന്ന് പൊതു സ്മശാനത്തിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍