താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു.



താമരശ്ശേരി : ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു. ബാംഗ്ലൂരിൽ നിന്നും  മുന്തിരി കയറ്റി മഞ്ചേരിയിലേക്ക് വരികയായിരുന്ന  വാഹനമാണ്  പുലർച്ചെ 3 മണിയോടെ അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് നിസാര പരുക്കേറ്റു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍