കോളിക്കൽ തോട്ടത്തിൽ മൂസ നിര്യാതനായി


പൂനൂർ :കോളിക്കൽ തോട്ടത്തിൽ മൂസ (72) നിര്യാതനായി

ഭാര്യ  :  മാമി.
മക്കൾ: മഷ്ഹർഅലി, മാഷിത, മുഫീദ, മുഷ്ഹിറ. 
മരുമക്കൾ :ഹൈദർ അലി, ഹാരിസ്, അൻവർ, റാഷിദ.

മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍