പേരാമ്പ്ര:പേരാമ്പ്ര ഇ എം എസ് ആശുപത്രിക്ക് സമീപം കാറും പിക്കപ്പും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു,പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.