പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
താമരശ്ശേരി: കടുത്ത വേനലിൽ കുടിവെള്ളക്ഷാമം നേരിടുമ്പോഴും വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നു. താമരശ്ശേരി ചുങ്കം ബൈപ്പാസ് റോഡിൽ കച്ചേരിക്കുന്ന് ഭാഗത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.ഇവിടെ പല ഭാഗത്തും കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്. പൈപ്പ് പൊട്ടി കിടന്നിട്ട് ദിവസങ്ങളോളം ആയിട്ടും അധികൃതർ തിരിഞ്ഞുനോക്കില്ലെന്ന് പരാതിയുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍