അമ്പായത്തോട്ടിൽ ബൈക്കിൽ നിന്നും തെന്നി വീണ യുവാവിൻ്റെ ദേഹത്ത് കാർ കയറി
താമരശ്ശേരി: ദേശീയപാതയിൽ അമ്പായത്തോടിന് സമീപം ബൈക്കിൽ നിന്നും തെന്നി വീണ ബൈക്ക് യാത്രക്കാരൻ്റെ ദേഹത്ത് കാർ കയറി സാരമായി പരുക്കേറ്റു.മലപുറം പയോണ പ്ലാപ്പറ്റ ശ്യാം മോഹനാണ് പരക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍